കധനം നിറഞ്ഞ കഥകൾ പറഞ്ഞു

0:00
0:00
കധനം നിറഞ്ഞ കഥകൾ പറഞ്ഞു

കധനം നിറഞ്ഞ കഥകൾ പറഞ്ഞു നടന്നു ഞാനാ ഇരുണ്ട വഴിയിൽ ഹൃദയം നിലച്ചു മരണമുദിച്ചു കരഞ്ഞു ഞാനാ വിധിയിലവിടെ കേൾക്കും നീ എന്റെ നിലവിളി ഇനി കാണും നീ എന്റെ ചിതയെടി ഇനി കേൾക്കുമേ എന്റ കഥയെടി അത് പറയാൻ ഞാൻ ഇനി ഇല്ലടി കധനം നിറഞ്ഞ കഥകൾ പറഞ്ഞു നടന്നു ഞാനാ ഇരുണ്ട വഴിയിൽ ഹൃദയം നിലച്ചു മരണമുദിച്ചു കരഞ്ഞു ഞാനാ വിധിയിലവിടെ (2)

1 Comments

Leave a comment

Author
12 months ago

See track description

User avatar
684
Total plays
10
Followers
27
Following

You may also like