the tree that never give fruit

0:00
0:00
the tree that never give fruit

നേരെ നിൽകാൻ ഗതിയില്ല പാട്ടു പാടാൻ അറിയില്ല കഴിവിൻ കൂറ്റൻ മലയില്ല ചാരിനിൽക്കാൻ പെണുമില്ല താങ്ങി നിർത്താൻ ബന്ധമില്ല എങ്ങോട്ടു ആണ് പിടിയില്ല മഴയിൽ ചൂടാൻ കുടയില്ല ചെവിയിൽ വെക്കാൻ പൂവുമില്ല interviewno ജയിച്ചില്ല car വാങ്ങാൻ പ്ലാനില്ലാ തെണ്ടണോ അത് അറിയില്ല അച്ഛന്നോ ജോലിയില്ല ബാങ്കിലോ കാശില്ല trip goa ബീച്ചിൽ അല്ല neckilo മാല ഇല്ല വാങ്ങാനായി പറ്റത്തില്ല ചേട്ടൻ തന ബൈക്കില്ല ഇൻസ്റ്റാഗ്രാമിൽ പിക്സിഇല്ല റീചാർജ് ചെയ്യാൻ കാശില്ല abroad പോവാൻ മനസ്സില്ല selfie എടുക്കാൻ friendsila job ചെയ്യാൻ പഠിച്ചില്ല amma said ചോറില്ല ഒന്നിനും കര കേറിയില്ല വീട്ടിലോ കിടപില്ല streetilo lightila എന്റെ future brightala പട്ടി വില നൽകാറില്ല നാട്ടിലോ famousala ഭാഗ്യം എന്റെ കൂടെയില്ല ഇടിക്കൊരു പഞ്ഞമില്ല ലൈഫിൽ അണ്ണേൽ aimmum ila കൂടെ നിന്നു സപ്പോർട്ട് ചെയ്യാൻ friends ആരും കൂടെയില്ല മാറാതെ എൻ thalavara ithu എന്റെ nija സ്ഥിതി situatin marunila thousand volt current അടി തരമില്ല മെദിയടി എല്ലാരും കൂട്ടം കൂടി തരുനൊരു ആക്കി ചിരി പറയുന്നു മാറ്റി പിടി ഒന്നും ഇല്ല എന്റെ കൈയിൽ എന്നിട്ടും പോക്കറ്ടി വെറുതെ ചെന്നു നിന്നാലോ ഇടിവെട്ടി padamayi പത്തു പയിസ കൈയിൽ ഇല്ല ജീവനുണ്ടോ അറിയില്ല ennikistam

1 Comments

Leave a comment

Author
3 years ago

See track description

User avatar
228
Total plays
18
Followers
6
Following

You may also like