track 1

0:00
0:00
track 1

മുള്ളു കുത്തണ് നിന്ന് കത്തണ് എണ്ണ മെഴുതിരി പെണ്ണെ/ എണ്ണ മെഴുതിരി അങ്ങനൊരുതരി ഇങ്ങനെരിയണ് കണ്ണെ ഒന്നല്ല ഒരുപാടുണ്ടത് കാണാൻ അഴകുള്ള പെണ്ണെ നിന്നെ/കാണാതെ കേക്കാനില്ലാതിങ്ങനെ ഉരുകും എന്റെ മനമേ /അമ്ബടി ജിന്ജിന്നക്കാടി ജില്ലനെ നിക്കണ പെണ്ണിന് മനമേ /ഉരുകാതെ ഉരുകണ മെഴുകിന് നിഴലത് കാണണ ദൂരമതകലെ / എനി ബാടി നീ പോടീ നീ ഇല്ലേൽ എന്ദേടി... നീ ഇല്ല ജീവിതമിങ്ങനെ എങ്ങനെ പോണത് എൻ പേടി /പടവുകളോ കയറണ മടിയന് അടവുകളനവധി പയറ്റുവാൻ പാടയിനി /തിളങ്ങണ നാണയമാണവധി വിതറുവാൻ ഇങ്ങനെ പിടയണതെൻകൈ ചിമ്മണ കണ്ണിൻ മിഴികളിലെന്തിന് ഇങ്ങനെ സുറുമദേനെഴുതി വെട്ടം വീശാനില്ലാതിങ്ങനെ വീശാണ കാറ്റിന് കുളിരോ മധുവോ മയങ്ങണ കരളിന്റെ മെത്തയോ നീയത് വിടരണ പൂവിന്റെ ഇതളോ തളിരിടും ചിമ്മണ ചെപ്പിന്റെ കുന്ദളം അനവധി അരികെ നീയത് അരികെ മുള്ളു കുത്തണ് നിന്ന് കത്തണ് എണ്ണ മെഴുതിരി പെണ്ണെ/ എണ്ണ മെഴുതിരി അങ്ങനൊരുതരി ഇങ്ങനെരിയണ് കണ്ണെ 5 പെണ്ണിന് ചിലവിനു കൊടുത്താൽ അഞ്ചു മക്കൾ ഗെരന്റി 4പെണ്ണിന് ചിലവിനു കൊടുത്താൽ ചാർജ് തീരണ വാരന്റി 3പെണ്ണിന് ചിലവിനു കൊടുത്താൽ range തീരണ മൂവന്ദി 2പെണ്ണിന് ചിലവിനു കൊടുത്താൽ ഇടവും വലവും കോറന്റീൻ ഒന്നേ ഒന്നിന് ചിലവിനു കൊടുക്കാൻ കടക്കണം അനവധി കടമകൾ അതിലും നല്ലത് സിംഗിള് മിങ്കിള് ഇല്ലതങ്ട് പാറിട് lover ഇല്ലേൽ മെല്ലെ തലപൊക്കി ആകാശത്ത് നോക്കിട് പറക്കണ പരുദിന് കണ്ടിട്ട് കൈ പൊക്കി കരങ്ങളോ മെല്ലെ ആട്ടിട് അവയത് പറയും ജീവിതമടിപൊളിയങ്യിടിവെട്ട് map കിട്ടണ്ടേൽ തേപ്പ് ഓടിക്കോ കോപ്പ് മേടിച്ചോ lap വിട്ടങ്ങു ഹാക്ക് പോക്ക് നീ ലോക്ക് ഒന്ന് കേക്ക് പാടത്തെ പൈങ്കിളി കൂവണ് ചിണുങ്ങണ് കൈ കൊട്ടി വിളിക്കാണ്

1 Comments

Leave a comment

Author
4 years ago

See track description

User avatar
108
Total plays
15
Followers
1
Following

You may also like