wound of heart

0:00
0:00
wound of heart

അറകൾക്കുള്ളിലെ കിടന്നു പിടയും കറകൾ പുരണ്ട മറച്ചു വെച്ചരാ തിരകൾ നിറയും തരതിൽ നിറഞ്ഞ മുറിവ് കൊണ്ടത്തും എരിഞ്ഞ് പിടഞ്ഞ നെഞ്ചിൽ തറച്ചൊരു മുള്ളിൻ്റെ വേദന പോലൊരു ആഴത്തിൽ അടിച്ച പകപ്പിൻ ഏറെ വേദന കൊണ്ടതോ എൻ്റെ ഉള്ളിൽ പകച്ചല്ലോ അന്ന് ഉയിർ. തേടി പിടിച്ച് ഞാൻ ഏറെ പിടിച്ചു ഞാൻ പടച്ച റബ്ബിനെ ഉള്ളിൽ പതിച്ച് ഞാൻ അതിൽ അടക്കി ഞാൻ ഒടുക്കി വെച്ച് ഞാൻ ഉള്ളിൻ്റെ വലികൾ ഇറക്കി വെച്ച് ഞാൻ വെളിവെടുത് ഞാൻ ഉറപ്പതേകി ഞാൻ മുളച്ച കാടൊക്കെ വെട്ടി തെളിച്ച് ഞാൻ. തെളിച്ച കാടിൻ്റെ തെളിവറിഞ്ഞ് ഞാൻ തിരക്കത്തെറിറ്റ് നട്ടം കറങ്ങി ഞാൻ പരക്കം പാചലിൻ ഒടുക്കം തേടിട്ട് പിടിച്ചതൊക്കെയും ഉറുമ്പിൻ കൂട്ടത്തിൽ ഉഴുതു മറിഞ്ഞ് തിരഞ്ഞതൊക്കെയും തിരിഞ്ഞ് നിന്നതോ എരിച്ചലേറിട്ട് വലിച്ച പുകയിൽ പിടിച്ച തരിപ്പോ തലച്ചോറിനുള്ളിൽ വിരിച്ച പതിപ്പ് പിടഞ്ഞ് മറിഞ്ഞ് ഒടുക്കം തിരഞ്ഞ് അടക്കാമെന്നതിന് ഒടുക്കം തിരഞ്ഞ് ചിന്തയിൽ ഇരുന്ന് കറക്കം കറങ്ങി ഒടുക്കം അതിലും മരിച്ച് കറങ്ങി ഉദിരമെന്നൊരാ വലികൾ തിരഞ്ഞ് നെഞ്ചിൻ്റ അറകൾ കനലിലെരിഞ്ഞ് പിഴച്ച ഉറവിനുറവ് തേടി പഠിച്ചതറിവിൻ പുസ്തകം തേടി വെളിവതറിയും നേരത്തിന്നൊടുക്കം ആറടി മണ്ണിലും കുഴിച്ച് മൂടി.

1 Comments

Leave a comment

Author
2 years ago

See track description

User avatar
298
Total plays
10
Followers
7
Following

You may also like