kira
അനാവണ്ടി കേറി വന്ന റാപ്പ് പാടാൻ കൊച്ചി ഞാൻ. കൈൽ ക്യാഷ് വാങ്ങാൻ ബില്ല് കൊറേ തപ്പി ഞാൻ ഏട്ടും പൊട്ടും തിരിയാത്ത ഇംഗ്ലീഷ് കൊറേ കേട്ട് ഞാൻ. പഠിക്കാ പടം കൊറേ ചൊല്ലി തന്ന് മായും കൈരേഖ. ഒഴുകുന്നൊരു കിണ്ണം പേടകം. നങ്കൂരം ചെളിയിൽ താഴും. പട്ടാള കർക്കശ്യക്കാർ ചിരിതന്നാൽ പെണ്ണും വീഴും വേണ്ടാത്തത് കടലിൽ കളയും കടലമ്മ തെന്നി വിഴുങ്ങും നാമെല്ലാം നുള്ളിയെടുക്കും ഭൂഗോളം നിന്ന് വിറക്കും അരി വേവാൻ തീയതു വേണം ആ തീയതു നീയുംഞാനും. നാമെല്ലാം കറങ്ങുന്ന ഫാനാ സോളറിൽ ഉള്ളൊരു സിസ്റ്റം വിരലുകളാൽ ഉണ്ടൊരു മായം കമ്പ്യൂട്ടർ മനുജർ വാഴും ഈ ലോകം കേരള ലോകം. സായിപ്പോ കപ്പലിറങ്ങും കാണാത്തൊരു പച്ചയടിക്കും വേണ്ടുന്നത് ഇവിടെ തേടും കിട്ടുന്നതിലിവിടെ കൂടും ഊ...എൻധോര് കേരളം എദോരു വൈബിത് മച്ചാനെ ഇത് ഇടിവെട്ട് വൈബിലോരഴകൊ ത്ത ഐലെന്റ മച്ചാനെ. രാവിലത്തെ പുട്ട് 10 രൂപ ചീട്ട് വെച്ച് നീട്ടും 100 നോക്കും ചേട്ടൻ ചീറ്റ്. നീങ്ങും ഞാനോ load ഓഫീസിലോ life. വേഗം ചെയ്യും കോള്.കേക്കും ഞാനോരു വാക്ക്. heloo sir or medum എന്റെ തലയിൽ വെക്കാൻ കൺഡേയ്നറുണ്ടോ.. ഉണ്ടേൽ വേഗം പറയു അഞ്ചര തോണിയടുത്തെ.....
You may also like

Leave a comment
See track description ↑