Psy Zeem

prathi

Psy Zeem
prathi

141 Plays

06 Jun 2021

പിറന്ന മണ്ണിൽ നിന്ന് ഒരുപിടി മണ്ണെടുത്ത് ഇരന്ന കന്തിൽ നിന്ന് പെഴ മിഴി കണ്ടെടുത്ത് തിരഞ്ഞ ഉത്തരങ്ങൾ ഇതു വഴി പന്തലിച്ച് പുകനാളത്തിൽ മൃതു കുലസ്തുതി സഞ്ചരിച്ച് ലിംഗ ധാരി പ്രാപി കിഴി തഴമ്പിച്ച് ganja വ്യാപാരി ഊമ്പി തെറ്റി പഴഞ്ചിച്ച് പല്ലക്ക് കേറി എതിരാളികളെ ചിതറിച്ച് ലഹരി പദാർഥങ്ങൾ ദിനം പ്രതി ചിത വെച്ച് You probably heard of this, wys@onlos "sick" പൊട്ടി കെ മാന്തി തല ചൊറിക്ക് പിന്നെ മൂക്ക് തൊട്ട് ഈ spiked brix പര ശോകം chem in ശ്വാസകോശം ,നില മോശം , വില മോശം , ജല ദോഷം , ചൊവ്വ ദോഷം സഭ്യത ഞാൻ ഏറെക്കുറെ പാലിക്കില്ല അഭ്യർത്ഥന? "Raw Rap" ആ ദിക്കല്ല സത്യവചനം പാപിക്കുള്ള രത്ന കല്ല നിങ്ങ മോന്തണത് ഞങ്ങ പുലയന്മാർ ചെത്തണ കള്ള കൊച്ചി chronicles, ജാതി മത ചവർപ്പില്ല എതിർത്താൽ പിന്നെ പടയ്ക്ക് നാളെ ഉയർപ്പില് same shit but a different type of കലിധാര you talking guns we talking Switch blades, കരി കടാര മൂടൽ മഞ്ഞു, വണ്ടി puncture, ഓനെ അരിഞ്ഞതാരാ ? പട്ടം പൊട്ടി, വെട്ടം മങ്ങി, അന്തി ചെരിഞ്ഞതാണോ? മനം നൊന്ത് നിന്റെ പര വെടി വെടിഞ്ഞതാണോ? സ്വർണ്ണം എണ്ണ തറവാടികൾ ഊറ്റി ഇടിഞ്ഞ GHANA

1 Comments

Leave a comment

3 years ago

You may also like