fs

129 Plays

10 Jan 2021

മണ്ണിൽ ചിതലായി മരിച്ചു വിണ്ണിൽ പുലയായി ജനിച്ചു കണ്ണിൽ കനലായുമിരിപ്പൂ... ഉള്ളിൽ ചിരി ആഴമളക്കൂ പാടുന്ന റാപ്പും കിളിപാറിനിന്നുകൊണ്ടെഴുതിയതാവാം നാളെ നീ തോൽക്കും ചിരിമായും നീ ഓടും കൂണ് തിന്നുനീ ചാവും പൊടിമൂക്കിലൂടങ്ങൂകേറും പടിവാതിലിൽ വന്നു വീഴും ഈ ലോകമെന്തന്ന് കാണും ചതിയാകും പടിയാവും നീ കണ്ടതൊക്കെയും മായും കേട്ടതൊക്കെയും നേടും മാറുന്ന ലോകം വെടി കൊണ്ടപന്നിപോൽ പായും പുലി പുല്ലുതിന്നൊന്നു ചായും മധു സൂധനൻ വന്നു പാടും ഈ നാടുകൂടെവന്നാടും ഞാനുമൊപ്പമൊന്നാടും ചിന്തമൊത്തമേ പാളും വീഞ്ഞ്ചോരപോലാകും ഇരുട്ടിന്റെ മക്കൾ പോരിനിറങ്ങാൻ വിത്തുവിതച്ചു വെളിച്ചത്തിൻ കീഴേ സിരകളിലെല്ലാം രക്തമുറച്ചു അസുരന്റെ മുന്നിൽ ദേവേട്ടന്റെ വില്ല് വളഞ്ഞു മതങ്ങൾക്ക് മീതെ കാപട്യത്തിൻ മഞ്ഞു പുതച്ചു മറക്കില്ല കാലം എന്നെ കൊന്ന്കളഞ്ഞതും ഉള്ള് തകർന്നതും പൊറുക്കില്ല കാലൻകോഴികൾ തലക്ക് മീതെ കൂവും വരെയും

1 Comments

Leave a comment

3 years ago

You may also like