Anoop Joseph
Anoop Joseph

post hook sample B

    post hook sample B

25 Plays

15 Jun 2020

2 Comments

Leave a comment

4 years ago

beat is just awesome can't read lyrics but it gave me goosebumps btw checkout my tracks too

4 years ago

നാട്ടുകാരെ രക്ഷിച്ചു ഞാൻ സ്വയം എന്നെ ശിക്ഷിച്ചു.. സ്വന്തം പ്രണയം ഉപേക്ഷിച്ചു ഇരുട്ടിന്റെ മറവ് കാംക്ഷിച്ചു എന്റെ പേശികൾ പോഷിച്ചു ആയുധങ്ങൾ വർധിച്ചു, നാട്ടിൽ ശാന്തി വർധിച്ചു കുറ്റവാളികൾ ഛർദിച്ചു. ബാറ്റമൊബൈലിൻ engine ഉണർന്നു എന്റെ മനസ്സ് തളർന്നു. Ente ഹൃദയം പിളർന്നു ഇതിലെന്തെന്ന ചിന്ത വളർന്നു കൈകൾ വിറക്കുമ്പോ ആ കണ്ണുകൾ മങ്ങുമ്പോ ഉൾക്കണ്ണിൽ കണ്ടു ഞാനൊരു മങ്ങൽ പോലൊരു കാഴ്ച എൻ മാതാപിതാക്കൾ എന്നെ നോക്കി അവർ പുഞ്ചിരി തൂവുന്നു ആ നിമിഷം ഞാൻ വീണ്ടും ഒരു കുട്ടിയായി മാറുന്നു അമ്മയുടെ മടിയിൽ കിടന്നു ഒന്നു കരയാൻ തോന്നുന്നു. അച്ഛന്റെ ചുണ്ടുകൾ അവ ചലിക്കാൻ തുടങ്ങുന്നു നീ ചെയ്യുന്നത് ശരി തളരല്ലേ ചെയ്യാൻ ഏറെ ഉണ്ട് ഇപ്പോ കരയല്ലേ ജനങ്ങളെ നീ ഒട്ടും മറക്കല്ലേ നീ ഇല്ലേൽ ഗോധം ഇല്ല ഉറപ്പല്ലേ എന്റെ ബോധം ഉണർന്നു, എന്റെ കാഴ്ച തെളിഞ്ഞു നെഞ്ചിന്റെ ഉള്ളിൽ അഗ്നി എരിഞ്ഞു Batmobile കുതിച്ചു പാഞ്ഞു

You may also like