shaluk

shaluk india

shaluk
shaluk india

63 Plays

11 May 2020

അരുടേം തന്തേം തള്ളേം എഴുതി കൊടിത്തൊരു താളിയോല കീറിന്റെ ഉള്ളിലല്ല ഇന്ത്യ വീണ്ടും പറയാം.. നിന്നോടയ് പറയാം.. ഇന്നലെ മഴയിൽ പൊന്തിവന്ന മൂറച്ചി നിനക്കൊന്നും അറിയില്ല ഇന്ത്യ എന്താ.. ഇന്ത്യയിൽ എന്താ ഒരുകാലം മുന്നേ ഓരോരോ കപ്പലേറി വന്നരവരൊക്കെ ഇന്നെവിട.. ഉള്ളിൽ നോവും തോറും വാക്കുകൾ ആയുധമാക്കി കാലടി വെക്കും തോറും അടിയുടെ എണ്ണം കൂട്ടി വടിയുടെ വണ്ണം കൂട്ടി കൂടെ നിന്നവരെല്ലാം കൂടെ പിറപ്പുകലക്കി വേടി കൊണ്ടും അടി കൊണ്ടും അവർ നമ്മകായ് നേടിതന്ന സ്വാർഗം. ഇന്നിവിടെ ഞാനും നീയും വാഴും നരകം ഇത് ഇന്ത്യ ഇവിടെ ഇങ്ങനെ ഇനിയും ഇങ്ങന ഓർക്കുന്നോ നീയ കാലം മഴയത്തും വെയിലത്തും അവർന്നായൊരു നേരം പോരാടി മണ്ണമിനു മണ്ണിലായ് വീണൊരു നേരം കാലന്റെ കാലത് നാക്കിയതാര?

2 Comments

Leave a comment

4 years ago

yo

You may also like