demon

7 Plays

18 Aug 2023

അടാർ ഗഡി ഇത് കണ്ടാലോ ഞെട്ടിച്ചത് കണ്ണാളേ കണ്ടതോ നരിയുടെ തിരിച്ചടി പണ്ടേതോ കഥകളിൽ വിറപ്പിച്ച ദുഷ്ടൻ എന്നി പത്താണ്ട് വിറപ്പിച്ച രസിച്ചോരു മുഖം ഇത് തീക്കോളി കൊണ്ട് പല നാടുകളിൽ നശിച്ചതിൽ രാക്ഷസ മനസ്സിത്തിൽ കത്തുന്നു പലരിനി വായതാളം കൊണ്ടു അല്ല ദേശങ്ങൾ വിറച്ചതിൽ രക്തത്തിന നിറംകൊണ്ട് എഴുതിയ നിജ സ്ഥിതി തോറ്റാലും വീഴുകില്ല കത്തുമ്പക തീരുകില്ല മുച്ചോടു മുടിക്കുന്ന പിന്നിലൊരു കരമിതു വെട്ടകൾ തുടരുന്നു പതിജീവൻ അലറുന്നു കണ്ണാളേ കണ്ടതോ ഇരകളായി നശിക്കുന്നു നിൽകാനോ തരിയില ഓടുന്നു പലവഴി സത്കാലം വരുമെന്ന് ഇനി വേണ്ട പഴമൊഴി പത്ത ആളേ കൂട്ടികൊണ്ട് ഓടിവന്നാൽ തരമില്ല pataku തീ കൊള്ളുത്താൻ ആരും എനി ബാക്കിയില്ല

1 Comments

Leave a comment

1 year ago

You may also like