Abhijith

money

Abhijith
money

14 Plays

03 Aug 2023

ഒഴുകുന്നു money രാജാവിന്റെയ് വിധി സ്വർണ തള്ളിക്കയിൽ നിറച്ചതിൽ കാണാനുണ്ട് ചിരി പണമൊരു പടി അതിൽ കേറാന്നുണ്ട് വഴി ചേരികൾ തിരിച്ചത് മാറ്റി നിന്റെ ഗതി കോടികൾ നേടി ഞാൻ കൂടുതൽ തേടി ആലോചിച്ചു നടക്കുന്നു ശിരസ്സിൽ കേറി തലമിതു മാറി katham കുറേ താണ്ടി പണത്തിൻ പുറകെ ഞാനും കുറേ ഓടി കാലത്തിനു മീതെ കാശുകൊണ്ട് ketti ദാരിദ്ര്യത്തിന് പെട്ടി കാലുകൊണ്ട് thatti പണത്തിൻ മേലെ ആട്ടം കുറേ ആടി മറന്നു ഇന്നവർ എന്നുടെ ജാതി എന്നുടെ മനസ്സില്ലേ വ്യാധികൾ മാറി ലൈഫിൽ മുഴവനും പാർട്ടിയും ആയി money is ultimate എന്നൊരു സത്യം ലൈഫിൽ എന്റെ കുറവുകൾ മാറ്റി takka,ദമ്മ,പണം money paisa, kasu, tanka, അറിവുകൾ thazhey പണം മുന്നേറി അവരൂടെ മുന്നേ ലോകം ചെറുതായി പിടിയോണ് മുറുകി ഞാനൊന്നു കുലുക്കി ലോകമിന്ന എന്നുടെ കൈയിലും ആക്കി പണമൊന്നു നിരത്തി സ്നേഹവും കിട്ടി കണ്ണിലെ മഞ്ഞൾ നെറ്റിയിൽ charthi ക്യു വുകൾ മാറി താലങ്ങൾ പൊങ്ങി താലികൾ ചാർത്താൻ കഴുത്തുകൾ നീട്ടി ഭാരമോന്നു താങ്ങാൻ തൊള്ളുകളേറി gucci, starbucks ennudey lifestyle brandukal ഇട്ടു level ഒന്ന് മാറ്റി status update ഫ്രണ്ട്സിന്റെ ലിസ്റ്റിൽ പോപ്പുലർ വ്യക്തികൾ അധികവകുമായി 24 ക്യാരറ് ഗോൾഡ് വാച്ചുകൾ കെട്ടി ബാങ്ക് അക്കൗണ്ടുകൾ പണം കൊണ്ടുമൂടി നാലു ചുറ്റിന്നും bodyguardin safety trip പോകാനോ space und ലിസ്റ്റിൽ gt porshe vangikooti likesukal picsil millions kadunu സ്റ്റാറുകൾ fansukal vazthipadi വിലക്കു എടുത്തു ഞാൻ ഭൂമിയും പാതി

1 Comments

Leave a comment

1 year ago

You may also like