Abhijith

ഫോർ you

Abhijith
ഫോർ you

12 Plays

23 Jul 2023

നിനക്കായി ഞാൻ എന്റെ ജീവൻ ഒഴിച്ച് വെച്ച് പല നാളും കരഞ്ഞു ഞാൻ നീകിടുന്നു ദിനം തോറും എന്റെ മാറിൽ ചേർത്ത് വെച്ച് രാവഉം പകലും നിന്റെ കൂടെ ഞാൻ ഇരുന്നു മഴ തുള്ളിയിൽ നമ്മൾ രണ്ടും ചേർന്നിരുന്നു നിനകായി ഞാൻ ഈ വഴിയിൽ കാത്തിരുന്നു മഞ്ഞുമൂടും കാട്ടിൽ ഞാൻ അലഞ്ഞു നിന്നു കണ്ണാനായി നിന്റെ ചിരിയാൽ തള്ളിർത്ത പൂക്കൾ തീർക്കാതെ പോയി നിന്റെ സ്വപ്‌നങ്ങൾ ഏറെയായി ദൂരങ്ങൾ പിന്തള്ളി കേറുന്നു കുന്നുകൾ പകലിന്റെയ് ശോഭയാൽ ഉണരുന്ന മിഴികളിൽ നിൻ മുഖം മാത്രമായി katham എത്ര താണ്ടാന്നുണ്ട് നിൻ ശബ്‌ദം മാത്രമിന്നു കാതിൽ മുഴങ്ങുന്നു നിന്റെ ഓർമ്മകൾ മാത്രം കണ്ണിന്റെയ് മുന്നിൽ ഇന്ന് കാതിൽ മുഴങ്ങുന്നു നിന്റെ മധുര ശബ്ദവും കാടിന്റെയ് ഏകാന്തത എന്റെ മനസിലിപ്പോഴും കണ്ടിരുന്നു നിൻ മുഖം മായാതെ മനസ്സിൽ ഇന്ന് ആഴത്തിൽ മുങ്ങി ഞാൻ ചെപ്പിൽ വീണ മുത്തെടുത്തു ആശകൊണ്ട് നൂല് കെട്ടി മുത്തെടുത്തു മാലകോർത്തു 100 ജന്മം നിന്റെ കൂടെ തൂൺ പോൽ ഉറച്ചു നിന്നും നാലു ചുമരിനുളിൽ നിന്റെ സ്നേഹം കൊണ്ട് വീർപ്പുമുട്ടൽ പാതകൾ മേഞ്ഞേഞ്ഞ എടുത്ത് പാതി ജീവൻ കൊണ്ടു ഞാൻ പീലി തേടും കുഞ്ഞുപോൽ കണ്ണാനായി കൊതിച്ചു നിന്നു സാന്നിധ്യം നിന്റെ ഞാൻ അകലെ നിന്ന് അടുത്തറിഞ്ഞ ഓർമപ്പൂവിഞ്ഞ മണമറിഞ്ഞു കഴിഞ്ഞ് കാലം തെരഞ്ഞടുത് ചാർത്തി എന്റെ ഹൃദയത്തിൽ സ്നേഹകാറ്റു തേടി എത്തി പാതി ചത്ത മനുഷ്യൻ njan ബാകി പാതി നിന്നിൽത്തേടി ഒന്നാകും നമ്മൾ രണ്ടും ഈ ലോകം കൂടെ നിന്നു ആ കാണും കുന്നിൽ നാം കണ്ട മധുര സ്വപ്നവും തീർക്കാനായി യാത്ര എന്റെ കുഞ്ഞു കുടിൽ കെട്ടണം പൂന്തോട്ടം ചുറ്റിനും നിനക്കായി തീർക്കണം എന്നും എന്നും എന്നും എന്റെതായി തീരണം

1 Comments

Leave a comment

1 year ago

You may also like