Abhijith

depressed

Abhijith
depressed

22 Plays

11 Jul 2023

ഉറക്കം ഇല്ല workintey pressure കാണുന്നില്ല എന്നുടെ guts തീരുന്നില്ല എലിയുടെ race ജീവിതം എന്റെ എന്തൊരു maze ഉയരന്നില്ല എന്തൊരു പേടി കാണുന്നില്ല ലൈഫും തേടി മുമ്പിലെ മതിലുകൾ ചാടി കേറി ജീവിതം പോകുന്നു എന്തൊരു pacil ഡ്രീംമുകളെലാം വേസ്റ്റിൽ ittu ഫാമിലി problem തലയിൽ ചുറ്റി കാലിനും മനസിനും എന്ത് തളർച്ച അറിയുന്നു എന്റെ മനസിൻ തകർച്ച തലയിൽ തോറ്റ തൊപ്പി ധരിച്ചു അതിലൊരു പൊന്നിൻ തൂവലണിഞ്ഞു ലൈഫിലെ expectetation അണഞ്ഞു reality hits hardsenna statement പതിയെ എന്നുടെ ഇഷ്ടമകന്നു depression എന്റെ കൂടെയിരുന്നു ടൈമിൽ moods മാറിമറിഞ്ഞു ഫേവറിറ്റ് playlist കേട്ടുമടുത്തു ചിരികൾ പതിയെ മുഖം മറന്നു കാലം എന്നുടെ കണ്ണ് മറച്ചു സ്വപ്‌നങ്ങള്ളില്ല കണ്ണ് നിറഞ്ഞു ഞാനോ മുറിയിൽ അലറി വിളിച്ചു ജീവിതം എവിടേ ഞാനിതു തേടി ഓരോ മുക്കിലേ കോണുകൾ കേറി ചിരിയങ്ങു തിരഞ്ഞു നോട്ടുകൾ നേടി ആരും കൊതിക്കും വിജയം നേടി ഒടിഞ്ഞൊരു ഹൃദയത്തിൻ കഷ്ണം പേറി നൊന്ത് പിടിഞ്ഞ എൻ ഹൃദയം നീറി വേദന എന്നുടെ ദേഹമണിഞ്ഞു കരയാൻ ഞാനിന്നു ഒകെ maranu

1 Comments

Leave a comment

1 year ago

You may also like