Abhijith

kaliyuga the end is near 1 up

Abhijith
kaliyuga the end is near 1 up

6 Plays

11 Jul 2023

തൊട്ടാൽ പൊള്ളും നേരുകൾ അറിയണ്ടെ മാള്ളോരേ പട്ട പകൽ നടകുനു മാന്യൻ ചിരിയോടെ അന്ധതയിൽ മൂടുന്നു തെരുവുകൾ നിരയോടെ പടരുന്നു തീകനലുകൾ ഏറെ നഗരങ്ങൾ പതിവോടെ ഉയരുന്ന വിദ്വെഷങ്ങളേറേ അവരുടെ മനസോടെ കലിയുഗ പുരുഷന്മാരുടെ ദേഹം ഉള്ളിൽ കലിയേറെ പുതപ്പിച്ച കെടുത്തിയവരുടെ ദേഹം ഉള്ളിൽ ചതിയാലേ വാക്കിന്റെയ് ശക്തിക്ക അനുമതിയില്ല അവരുടെ പിടിപാട് ഉത്തരമില്ല ചോദ്യങ്ങൾ മെനയും തീരാ മനഃപൊലെ ഡിക്ടറ്ററിന്റെയ് വാക്കുകൾ അന്നു ഈ വീഥികൾ പതിവാകേയ നരകയാദന അനുഭൂവമേറേ ഭൂമിയിൽ പതിവായി കലഹവും ഏറെ പിടയുന്നു പ്രിയരേ കാണാൻ ഗതികേട് സ്വത്തിനും തല്ല് മിഥ്യയെ തള്ളാൻ അറിവില്ല ജനമേറെ കാമകണ്ണുകൾ കഴുകനെ പോലെ ജീവൻ പിടയുന്നേ മനസിലോ ഇല്ല അലിവും നേരും അറിവും തരിയില്ല പാകപെട്ടവൻ ബുദ്ധിയുടെ പുറകെ മനസങ് മരിക്കുന്നേ അഖിലവും അനുദിനം പാപകടലിൽ ആഴത്തിൽ മുങ്ങുന്നേ പിടിച്ചു നില്കാനായി വള്ളികളില്ല ദേഹം താഴുന്നേ അന്ധകാരതിന്നു അന്തകനാകാൻ ഭൂമിയിൽ പിറക്കുന്നേ അവനുടെ വാള്ളിൽനാൽ എലാം തീരാൻ കാലം കാകുന്ന കണ്ണ് തുറന്നു കാണുക നീ തീ മഴ മേഘം ചൊരിയുകയായി മദ്യം നിന്റെ ശിരസ്സിൽ ചെന്നു നിന്നെ തന്നെ തിനുകയായി പാബങ്ങൾ ഏറി താങ്ങാൻ വയ്യ ഗംഗ തന്നെ വറ്റുകയായി ഭാരം താങ്ങി ഭൂമി ഇന്ന് താണ്ടവ നിർത്തം ആടുകയായി മനുഷ്യരാശി തൻ അതിര് കടന്നു കാലം മാറി കഥകൾ മെനഞ്ഞു ശാന്തത ഇല്ല തിരകളിൽ എലാം കുഞ്ഞു ബാല്യങ്ങൾ പിടയുകയായി കെണികൾ ഒരുകി ഇരുട്ടിൽ മറഞ്ഞു മനസിന്റെയ് കടിഞ്ഞാൺ കൈയിൽ ഒതുക്കി ഇരുട്ടിന്റെയ് കയറിൽ അങ്ങേയറ്റം ശ്വാസം മുട്ടി പിടയുകയായി

1 Comments

Leave a comment

1 year ago

You may also like