Abhijith

എങ്ങോട്ടു?

Abhijith
എങ്ങോട്ടു?

24 Plays

01 Jul 2023

ആരോടുപറയാനാ ആരെന്തുചെയ്യാനാ ചത്തവന്റെവാക്ക് ആരോന്നു കേക്കാന്ന പട്ടിണി മൂത്ത് നീ പെട്ടിയിലായിട്ടും പട്ടിയുടെ വില അരിന്നു നൽകാനാ മാറ്റണം ചട്ടങ്ങൾ പോർകള്ളം ഞെട്ടണം ഓച്ചകൊണ്ട് നീ വാഴ്ന്നിടം വാഴണം മാറുന്ന ലോകത്തെ സ്നേഹമായി ചേർക്കണം മറ്റാരും ഇലേലും മുന്നിൽ നീ നിൽക്കണം തെറ്റായ ചട്ടങ്ങൽ കത്തിച്ചു മാറ്റണം മാനുഷ്യൻറെയ് ചിന്ത chovodey മാറ്റണം നാല്ലറ്റം കൂട്ടണം ഏകാരായി തീരണം ഭൂമിയെ സ്വർഗമായി തീർച്ചയായി കാട്ടണം ആർത്തി ആകറ്റണം സ്നേഹമായി മാറണം നിന്നുടെ നെഞ്ചിലെ പാബിയെ കൊല്ലണ്ണം സ്നേഹത്തിന് കലിന്നാൽ കോട്ടകൾ കെട്ടണം നേരും നേറിയുള്ള ജീവിതം ആകണം ക്രൂരമായി മാറുന്നു ഇന്നത്തെ ചിന്തകൾ സ്വർണ മുട്ടക്കായി കൊല്ലുന്ന രീതികൾ നരകത്തിനു വാതിൽ തുറന്നു കിടക്കുന്നു കടലോളം പാപിക്കായി എണ്ണകൾ വിൽക്കുന്നു തെറ്റുകൾ ഇനി നീ maraku നല്ല വഴിയിൽ എനി നീ കടക്ക് കട്ടവനായാലും കേട്ടവനാണേലും തമസ് അതിനെ വെറുക്കു thozhathey kaneeru veezhunu അതിൽ നനഞ്ഞ നീ ഇന്ന് നീറുന്നു സഞ്ചാര പാതയിൽ കാലുകൾ തെറ്റുന്നു ഭൂമി പിള്ളേർന്നു നീ താഴോട്ട് കാശിന്റെയ് വഴിയിൽ ഓടുന്നു ആ കാലചക്രം നിന്നെ തേടുന്നു ആയിരം പടകൾ കാവലായി നിന്നാലും വിധി അന്നു നിന്റെ മരണം പടർന്നു ആക്ര മണങ്ങൾ പുറകെ നിന്റെ kaiykal ആയിരം സത്യങ്ങൾ ഏറ്റുപറഞ്ഞാലും കണ്ണിൽ അന്ധത മൂടുന്നു

1 Comments

Leave a comment

1 year ago

You may also like