Ashfaq
Ashfaq

Ole pokk6

Ole pokk6

18 Plays

07 Apr 2023

തിരിഞ്ഞോക്ക് ആരാ ഓളാ, നോക്ക്.. എവിടേ? നോക്കോളാ പോക്ക് നൂറ് നൂറ്റിരുപതീവനിങ് വാക്ക് അയിന്റെ കൂടെ മിന്നി മാഞ്ഞ ചൊർക്ക് റബ്ബേ കണ്ണ് താവ്ണില്ല പൊർക്ക് ലാസ്റ്റ് ഫോർ ഇയേഴ്‌സ് വേസ്റ്റായതോർക്ക് ചായ, കടമെട് പറയാ നാല് നുർക്ക് ടൈമെടുത്ത് കീഞ്ഞ് പാഞ്ഞ് മറക്ക് മറക്ക്, മറക്ക്..മറക്കില്ലാച്ചാ വെറ്ക്ക് വെറുത്ത് വെളുത്ത് വീർത്ത് നീ നെറക്ക് ഞാനെണീറ്റ് പോണ്  അട്ത്ത വർക്ക് താനില്ലേലും നടക്കും പണി മൊറക്ക് ആത്മാർത്ഥതാ നിറകുടം! കൊറച്ച് കൊറക്ക്.. സൊറക്ക് സൊറക്ക് നീ പറ പറക്ക് പറക്ക്

1 Comments

Leave a comment

1 year ago

You may also like