KD Box

kerala malayali

KD Box
kerala malayali

55 Plays

15 Sep 2022

തത്വമുണ്ട് ചിന്തയുണ്ട് പറയാനാ ഭാഷയുണ്ട് കേൾക്കാൻ താളമുണ്ട് കേൾക്കൂ ഒന്ന് കേട്ട് നോക്കൂ എന്റെ പേര് മലയാളി നാടിനു കേരളം നാട് മൊത്തം ഗ്രീൻ ആണ് ആകെ മൊത്തം കളർ ആണ് തെയ്യം ഉണ്ട് ആട്ടമുണ്ട് കലാബോധം ഏറെയുണ്ട് വിദ്യാഭ്യാസം 100 ആണ് ജോലിയാണ് കുറവാണ് ചോര തിളച്ചു നിൽക്കുന്ന യുവത്വം അവർക്കണേൽ പറയാൻ അവസരം തുച്ഛം

1 Comments

Leave a comment

2 years ago

തത്വമുണ്ട് ചിന്തയുണ്ട് പറയാനാ ഭാഷയുണ്ട് കേൾക്കാൻ താളമുണ്ട് കേൾക്കൂ ഒന്ന് കേട്ട് നോക്കൂ എന്റെ പേര് മലയാളി നാടിനു കേരളം നാട് മൊത്തം ഗ്രീൻ ആണ് ആകെ മൊത്തം കളർ ആണ് തെയ്യം ഉണ്ട് ആട്ടമുണ്ട് കലാബോധം ഏറെയുണ്ട് വിദ്യാഭ്യാസം 100 ആണ് ജോലിയാണ് കുറവാണ് ചോര തിളച്ചു നിൽക്കുന്ന യുവത്വം അവർക്കണേൽ പറയാൻ അവസരം തുച്ഛം

You may also like