abhijith

unknown

abhijith
unknown

12 Plays

01 Sep 2022

വഴിയിൽ തളർത്തും പലരും നിന്നെ പതനം നിന്റെ മുന്നിൽ കാണും നരകം വരെയും കൂടെ നടക്കും കറുത്ത കരങ്ങൾ ജീവിനെടുക്കും തൊടുത്ത ശരങ്ങൾ നെഞ്ചിൽ പതിയും വാക്കുകൾ കൊണ്ട് പുറകെ കുത്തും കരയാടാ ചിരിയട ഇരിയട പറയടാ സ്വപ്‌നങ്ങൾ എലാം മാറ്റാതെഴുതേടാ പറയുന്ന ചെയാ ജീവിതം മാറ്റാടാ പറയുന്നു പോലൊരു ലക്ഷ്യം മതിയെടാ തടയണ കരങ്ങളെ എതിർത്തു നിക്കട കരയാതെ തളരാതെ പിടിച്ചു കേറട സ്വപ്‌നങ്ങൾ എലാം നേരിൽ കാണെടാ കിടന്നു ഉറങ്ങുന്നു നേരം അല്ലടാ അടവുകൾ പലതും കരുതി വെക്കട പടകൾ പലതും ജയിച്ചു കേറട തുടരടാ നിന്നുടെ കാൽവയ്പ്പുകൾ എഴുതട പുതിയൊരു വിജയ ചരിത്രം കരകള്ളിൽ എലാം വിത്തു പകടാ നേടടാ കൊതിക്കുന്ന സ്വപ്ന ദീപുകൾ അക്കരപച്ച നോക്കാതെ ഇരിയുടെ ഇക്കര തന്നെ ഒരുപച്ച ആകെടാ കടിലിനു കുറുകോരു പാലം പണിയടാ കനവുകൾ കൊണ്ടതിൽ ചായം പുശടാ വിശ്രമം ആകുന്ന തണലുമാഗെടാ കരയുന്ന കണ്ണിനു ഊർജം പകരടാ കഴിയും വരെയും ഇഴഞ്ഞു നീങ്ങടാ ശലഭംപോലെ വാന്നിൽ ഉയരടാ രാവും പകലും എണി തീർകട പരുന്തിനെ പോലെ ഉയർന്നു പറക്കട ചതിയിൽ പെടുത്തും അന്ത്യം വരെയും തളരാതിരിക്കുക വിജയം വരെയും.

1 Comments

Leave a comment

2 years ago

You may also like