love

13 Plays

28 Aug 2022

കാത്തിരുന്നു നിന്നെ ഞാൻ ജീവിത ഇടവേളയിൽ വരവിനായി നോക്കിനിന്നു ഓരോ ഇടനാഴിയിൽ ആദ്യമായി കണ്ട നേരം ഹൃദയം മുറിഞ്ഞു പാതിയിൽ കണ്ണ് അടക്കും നേരവും മുന്നിൽ നീ മാത്രമായി ചാരെ നിന്നു അകന്നുപോയി ഓർമകളിൽ നീ മാത്രമായി ചിരികൾ നിന്റെ മായാതെ എന്നും എന്റെ നെഞ്ചിലായി മായാതെ മുന്നിൽ ഉണ്ട് നിന്റെ ചെറു നോട്ടവും കേൾക്കാതിരിക്കാൻ വയ്യ നിന്റെ കാൽ ഒച്ചകൾ കളമില്ല വാക്കിൽ രൂപമാണ് മുന്നിൽ സന്ദേശം അയക്കാനായി ഹംസമില്ല വീട്ടിൽ മരണമില്ല വാക്കുകള്ളിൽ എന്നും അജയനായി കവിതയായി വർണിക്കും ഇന്നുമെൻ കടലാസ്സിൽ തൂലികയും നാണിക്കും നിന്റെ വർണ്ണനയിൽ കാലം മുഴുവൻ സഞ്ചരിച്ചു കണ്ടില്ല പാതയിൽ Aru ni mazhayayi Pozhinjeedumenu Enne jeevithathinu baki pathram nee mathramayi

1 Comments

Leave a comment

2 years ago

You may also like