abhijith

ജീവന്റെ ജീവൻ

abhijith
ജീവന്റെ ജീവൻ

10 Plays

27 Aug 2022

കാടുവെട്ടി മണ്ണ് വെട്ടി ജീവു്ച്ചൊരു ജീവിതം അർഭാടാ ജീവതത്തിൽ മനസാക്ഷി മരണപെട്ടു ഇരുകാലികൾ ചുവടുവെച്ചു നാല്കാലികൾ ഓടി മാഞ്ഞു കുയില് പാടും പാട്ടുകൾ വേദനയുടെ പാട്ടുമായി ദൈവം തന്ന കരങ്ങൾ നാശത്തിന് വിത്തു പാകി അറിവിലാ പൈതങ്ങൾ നാശത്തിലേക്കു നീങ്ങി കാട്ടിലെ രാജാവ് നാട്ടിലെ കോമാളി എവിടേ എവിടേ എവിടേ സജ്ജനങ്ങൾ എവിടേ ക്രൂരത്തേക്കു അന്ത്യം വരുതാത്തവർ ഇവിടെ ഭൂമി ഒരു സ്വർഗമല്ല പറയുന്നു പതിയെ തിരയുന്നു ഞാനാ സ്വർഗ്ഗമെന്ന ഭൂമിയെ വേണ്ട വേണ്ട വേണ്ട ചതികൾ വേണ്ട വേണ്ട വേണ്ട വേണ്ട പോലീവചനം വേണ്ട ചൊല് ചൊല് ചൊല് സത്യം ചൊല് കാണ് കാണ് കാണ് നേര്കാഴ്ചകൾ കാണു. l

1 Comments

Leave a comment

2 years ago

You may also like