abhijith

തിരിച്ചു arivu

abhijith
തിരിച്ചു arivu

27 Plays

25 Aug 2022

കെട്ടഴിഞ്ഞു പുസ്തകം. നൂല് കെട്ടി ചേർത്ത് വച്ചു അക്ഷരങ്ങൾ ഞാൻ എഴുതി. കടലാസ്സിൽ കുറിച്ച വച്ച് പട്ടം പോലെ പാറി ഞാൻ . അങ്ങും ഇങ്ങും അലഞ്ഞു നിന്നു പണ്ട് ചെയ്ത തെറ്റുകൾ. ശെരിയാക്കി ഞാൻ നടന്നു തെറ്റിൽ നിന്ന് അകന്നു മാറി. കാലമേ ഞാൻ ജയിച്ചു. പാദാള തീയും ഇന്ന് . കണ്ണീരിന് പുഴകളായി ആകാശ ചുഴലിയിനു തലോടുന്ന കാറ്റുമായി. പേടി തന്ന മിന്നലുകൾ. ആശ്വാസ വെളിച്ചമായി ചവിട്ടി നിന്ന് ഭൂമിയെ . വന്ദിക്കാൻ നേരം ആയി . ഇരുട്ടു കണ്ട കണ്ണ് ഇന്ന്. പ്രകാശത്തിനു നേര് അറിഞ്ഞു കാത് കേട്ട സത്യമിന്. അസത്യമെന്നു ഞാൻ അറിഞ്ഞു. ചാരെ നിന്ന തണല് പോലും . ചാരമായി മണ്ണിൽ ചേർന്നു പതനത്തിനു വഴിയിലൂടെ . തിരിച്ചറിവുകൾ പലതുമായി

3 Comments

Leave a comment

2 years ago

Wow your track is fire bro continue.. Ddw

2 years ago

Hey @abhijith.7581417! Thanks for sharing 'തിരിച്ചു arivu' with us! 💥 Here are a couple tips: 1. Try trimming your audio clips in the Studio to remove unwanted sounds! 2. Once you find a good recording set up, stick with it! Rapping is all about consistency, try and apply this to every level of your music! 3. Adding some light studio effects on your vocal tracks to really give your track body and fullness, try it out! 4. Try using our denoise feature to reduce the background noise from your device! Send your track to Hot for some feedback from us, we'd love to hear your tracks! 💪 All the best, The Rap Fame Team 😎

2 years ago

കെട്ടഴിഞ്ഞു പുസ്തകം. നൂല് കെട്ടി ചേർത്ത് വച്ചു അക്ഷരങ്ങൾ ഞാൻ എഴുതി. കടലാസ്സിൽ കുറിച്ച വച്ച് പട്ടം പോലെ പാറി ഞാൻ . അങ്ങും ഇങ്ങും അലഞ്ഞു നിന്നു പണ്ട് ചെയ്ത തെറ്റുകൾ. ശെരിയാക്കി ഞാൻ നടന്നു തെറ്റിൽ നിന്ന് അകന്നു മാറി. കാലമേ ഞാൻ ജയിച്ചു. പാദാള തീയും ഇന്ന് . കണ്ണീരിന് പുഴകളായി ആകാശ ചുഴലിയിനു തലോടുന്ന കാറ്റുമായി. പേടി തന്ന മിന്നലുകൾ. ആശ്വാസ വെളിച്ചമായി ചവിട്ടി നിന്ന് ഭൂമിയെ . വന്ദിക്കാൻ നേരം ആയി . ഇരുട്ടു കണ്ട കണ്ണ് ഇന്ന്. പ്രകാശത്തിനു നേര് അറിഞ്ഞു കാത് കേട്ട സത്യമിന്. അസത്യമെന്നു ഞാൻ അറിഞ്ഞു. ചാരെ നിന്ന തണല് പോലും . ചാരമായി മണ്ണിൽ ചേർന്നു പതനത്തിനു വഴിയിലൂടെ . തിരിച്ചറിവുകൾ പലതുമായി

You may also like